Skip to main content

Posts

Featured

POST 1- ഇമാം മഖ്‌രീസി (മരണം : ഹിജ്‌റ 845)യുടെ തജ്‍രീദു തൗഹീദ് تجريد التوحيد المفيد

تجريد التوحيد المفيد  ഇമാം മഖ്‌രീസി റദിയല്ലാഹു അന്ഹുവിന്റെ (മരണം : ഹിജ്‌റ 845) തജ്‍രീദു തൗഹീദ് എന്ന കിതാബ് ആണ് ഈ പരമ്പരയിൽ ആദ്യം നാം പഠിക്കുന്നത്;ഇൻ ശാ അല്ലാഹ് .ഇമാം മഖ്‌രീസി റദിയല്ലാഹു അന്ഹു ആദ്യം ഹനഫീ മദ്ഹബുകാരൻ ആയിരുന്നെങ്കിലും പിന്നീട് ശാഫിഈ മദ്‌ഹബിലേക്കു മാറി എന്നാണു മനസ്സിലാവുന്നത്. MODULE 01/07.05.2018 تجريد التوحيد المفيد أحمد بن علي بن عبد القادر، أبو العباس الحسيني العبيدي، تقي الدين المقريزي (المتوفى: 845هـ) ......................... http://shamela.ws/browse.php/book-10045#page-16 مقدمة المؤلف ഗ്രന്ഥകാരന്റെ ആമുഖം : الحمد لله ربّ العالمين، والعاقبة للمتقين، وصلّى الله على نبيّنا محمد خاتم النبيين، وعلى آله وصحبه أجمعين أما بعد فهذا كتاب جمّ الفوائد، بديع الفرائد، ينتفع به من أراد الله والدّار الآخرة، سمّيته: "تجريد التّوحيد المفيد" والله أسأل العون على العمل به بمنّه കിതാബിന്റെ ലിങ്ക്  http://shamela.ws/browse.php/book-10045#page-2 اعلم أن الله سبحانه هو ربّ كل شيءِ ومالكه وإلهه فالرّب مصدر ربَّ يَرُبُّ ربًّا فهو رابٌّ  فمعنى قوله تعالى: {رَ...

Latest Posts